KeralaLatest NewsNews

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കൊവിഡ് പരിശോധനാ ഫലവും പുറത്ത്

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പരിശോധനാ ഫലം നെഗറ്റീവ്. മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യമന്ത്രി കെ. കെ ശൈലജ മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, എ സി മൊയ്തീന്‍, ഇ പി ജയരാജന്‍ എന്നിവരുടെയും ഫലവും നെഗറ്റീവായിരുന്നു. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലാണ്. കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടര്‍ എന്‍. ഗോപാലകൃഷ്ണനും എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button