Latest NewsNewsIndia

ഭീകരാക്രമണം : രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി • ശ്രീനഗറിലെ നൗഗാം ബൈപാസില്‍ പോലീസ് സംഘത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജമ്മു കശ്മീർ പോലീസുകാർ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു.

പ്രദേശം സുരക്ഷാസേന വളഞ്ഞിട്ടുണ്ട്. കൂടുതൽ സേനയെ വിന്യസിക്കുകയും അക്രമികളെ പിടികൂടാനുള്ള പ്രവർത്തനം നടക്കുകയും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button