COVID 19USALatest NewsNewsInternational

റ​ഷ്യ വി​ക​സി​പ്പി​ച്ച വാ​ക്സി​ൻ ഫ​ല​വ​ത്താ​കു​മെ​ന്നാ​ണ് താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് : ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോവിഡിനെതിരെ പോരാടാൻ റ​ഷ്യ വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​നി​ൽ ; പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. റ​ഷ്യ വി​ക​സി​പ്പി​ച്ച വാ​ക്സി​ൻ ഫ​ല​വ​ത്താ​കു​മെ​ന്നാ​ണ് താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ കോ​വാ​ക്സി​നും ഉ​ട​ൻ പ​രീ​ക്ഷി​ച്ച് വി​ജ​യി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷിക്കുന്നത്. അ​ധി​കം വൈ​കാ​തെ ത​ന്നെ അ​മേ​രി​ക്ക വാ​ക്സി​ൻ പ​രീ​ക്ഷി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കും. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button