Latest NewsKeralaSaudi ArabiaNewsGulf

സൗദിയിൽ ഹൂതികളുടെ ഷെല്ലാക്രമണം 

റിയാദ് : സൗദിയിൽ ഹൂതികളുടെ ഷെല്ലാക്രമണം. അതിര്‍ത്തി പ്രദേശമായ ജിസാനിലായിരുന്നു ആക്രമണം.  ഷെല്ലുകൾ പതിച്ച്  രണ്ട് വീടുകള്‍ക്കും ഒരു വാഹനത്തിനും തകരാറുകൾ സംഭവിച്ചു.   ആളപായമുണ്ടായിട്ടില്ല.  ഇറാന്‍ പിന്തുണയോടെ യെമനില്‍ നിന്ന് ഹൂതികള്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ജിസാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button