Latest NewsSaudi ArabiaNewsGulf

ഒ​ന്പ​ത് വ്യാ​പാ​ര മേ​ഖ​ല​ക​ളിലെ സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം ഇന്ന് മുതൽ പ്രാ​ബ്യ​ത്തി​ൽ ; പ്രവാസികൾ ആശങ്കയിൽ

റിയാദ് : പ്രവാസികളെ ആശങ്കയിലാഴ്ത്തി. സൗദിയിൽ ഒമ്പത് വ്യാപാര മേഖലകളിൽ കൂടി സ്വദേശിവല്‍ക്കരണം. ചില്ലറ, മൊത്ത വില്‍പ്പനശാലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള ചി​ല്ല​റ, മൊ​ത്ത വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ 70 ശ​ത​മാ​നം സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം ഇന്ന് (​ഓ​ഗ​സ്റ്റ് 20) മു​ത​ൽ പ്രാ​ബ്യ​ത്തി​ൽ. ഒ​ന്പ​ത് വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ 70 ശ​ത​മാ​നം സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം ഓ​ഗ​സ്റ്റ് 20 മു​ത​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മാ​ന​വ​ശേ​ഷി -സാ​മൂ​ഹ്യ വി​ക​സ​ന മ​ന്ത്രാ​ല​യം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നനത്.

കാ​പ്പി, ചാ​യ, മി​ന​റ​ൽ വാ​ട്ട​ർ, ശീ​ത​ള പാ​നീ​യ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ്ഗ​ങ്ങ​ൾ, ഈ​ന്ത​പ്പ​ഴം വി​ൽ​ക്കു​ന്ന ക​ട​ക​ളും പു​തി​യ സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണ പ​ട്ടി​ക​യി​ൽ​പ്പെ​ടും.. ധാ​ന്യ​ങ്ങ​ൾ, പൂ​ക്ക​ൾ, ചെ​ടി​ക​ൾ, കാ​ർ​ഷി​ക വ​സ്തു​ക്ക​ൾ, പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ആ​ഡം​ബ​ര വ​സ്തു​ക്ക​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ക​ളി​ക്കോ​പ്പു​ക​ൾ, ഇ​റ​ച്ചി, മ​ത്സ്യം, മു​ട്ട, പാ​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ൾ, പ്ലാ​സ്റ്റി​ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലും ഓ​ഗ​സ്റ്റ് 20 മു​ത​ൽ സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം നിർബന്ധമായിരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button