OnamFestivals

ഓണത്തിൻ്റെ മാറ്റുകൂട്ടുന്ന ഓണക്കളികളെ കുറിച്ചറിയാം

കേരളീയരുടെ മഹോത്സവമായ ഓണത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. തിമത ഭേദമന്യേ ഓണത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയിരിക്കുന്നു. ചിങ്ങപ്പുലരിയിലെ ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും കാലം കൂടിയാണ് ഓണം. അത്തം മുതൽ പത്ത് നാള്‍ നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങളിൽ ഏറെ പ്രാധാന്യം നിറഞ്ഞ ചടങ്ങാണ് ഓണക്കളി. ഓണത്തിൻ്റെ മാറ്റുകൂട്ടുന്ന ആട്ടക്കളം കുത്തൽ, കൈകൊട്ടിക്കളി, പുലിക്കളി, കുമ്മാട്ടിക്കളി, ഓണത്തല്ല്, ഓണംകളി, കമ്പിത്തായം കളി, ഭാരക്കളി, നായയും പുലിയും വയ്ക്കൽ, ആറന്മുള വള്ളംകളി, തലപന്തു കളി, കിളിത്തട്ടുകളി, സുന്ദരിക്ക് പൊട്ടുകുത്ത്, വടംവലി, ഓണപ്പാട്ട് തുടങ്ങിയവയെല്ലാം ഓണമെന്ന ആഘോഷത്തെ ഏറെ മനോഹരമാക്കുകയും, എന്നും ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button