COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ ഒരു ആശ്വാസ ദിനം കൂടി : കോവിഡ് മുക്തരുടെ എണ്ണത്തിലെ വർദ്ധനവ് തുടരുന്നു

കുവൈറ്റ് സിറ്റി : വ്യാ​ഴാ​ഴ്ച 616 പേർ കുവൈറ്റിൽ കോവിഡിൽ നിന്നും സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ എണ്ണം 74,522ആയി ഉയർന്നു. അതേസമയം 674 പേ​ർ​ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഒരാൾ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82,945ഉം,ആ​കെ മ​ര​ണം 522 ആ​യി. നിലവിൽ 7901 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 97 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണെ​ന്നും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 4191 പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നെന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button