KeralaLatest NewsNews

തിരുവനന്തപുരത്ത് ബി.ജെ.പി പഞ്ചായത്ത്‌ മെമ്പറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം • തിരുവനന്തപുരം വെങ്ങാന്നൂരില്‍ ബി.ജെ.പി പഞ്ചായത്ത്‌ മെമ്പറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വെങ്ങാന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ അംഗമായ വെങ്ങാനൂർ വെണ്ണിയൂർ അമ്പിളി ഭവനില്‍ സന്തോഷ്‌ കുമാറിനെയാണ് ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് നടപടി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

Related Articles

Post Your Comments


Back to top button