Latest NewsNewsKuwaitGulf

വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി : കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ജി ​ഫോർ എസ്​ കമ്പനി ജീവനക്കാരനായിരുന്ന തിരുവല്ല സ്വദേശി മാമ്മൻ വർഗ്ഗീസ് (50) ആണ്​ മരിച്ചത്​. മൃതദേഹം വ്യാഴാഴ്​ച ഖത്തർ എയർവേസ്​ വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. പിതാവ്​: കെ.ജെ. വർഗീസ്​. മാതാവ്​: അമ്മുകുട്ടി. ഭാര്യ: സജിനി (നഴ്​സ്​) മക്കൾ: എഡ്വിൻ, ഗോഡ്വിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button