KeralaLatest NewsNews

ക്വാറന്റൈനില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

ലക്കാട്: ക്വാറന്റൈനില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. വിദേശത്ത് നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ പാലക്കാട് സ്വദേശിയായ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പാലക്കാട് ജില്ലയിലെ ലക്കിടി മുളഞ്ഞൂരിലാണ് സംഭവം. യുവതി ഒറ്റയ്ക്കായിരുന്നു ക്വാറന്റൈനില്‍ താമസിച്ചിരുന്നത്. യുവതിയുടെ പരാതിയില്‍ പ്രതിയായ ഉല്ലാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമസ സ്ഥലത്ത് രാത്രിയെത്തിയ ഉല്ലാസ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി നല്‍കിയ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button