KeralaLatest NewsNews

കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​ന്നും രോ​ഗി​ മുങ്ങി: ഒടുവിൽ പിടിയിലായത് പ​ശു​വി​നെ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ

കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​ന്നും മു​ങ്ങി​യ രോ​ഗി​ പിടിയിലായത് പശുവിനെ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ. കാ​സ​ര്‍​ഗോ​ഡ് മാ​ങ്ങാ​ട് സ്വ​ദേ​ശി റം​സാ​ന്‍ സൈ​നു​ദ്ദീ​നാ​ണ് പിടിയിലായത്. ഓ​ഗ​സ്റ്റ് 24ന് അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍ററി​ല്‍ നി​ന്നുമാണ് ഇയാൾ രക്ഷപെട്ടത്. തുടർന്ന് കണ്ടെത്താനായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്
റം​സാ​ന്‍ സൈ​നു​ദ്ദീൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button