KeralaLatest NewsNews

42കാരിയുമായി മൂന്ന് വര്‍ഷത്തെ പ്രണയം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 26കാരന്‍ പിടിയില്‍

മലപ്പുറം: 42കാരിയുമായി മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ 26കാരന്‍ അറസ്റ്റില്‍. ചേലേമ്പ്ര സ്വദേശി ഷുഹൈബിനെ ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാലുമാസം മുമ്പ് മൂന്നിയൂര്‍- പാലക്കലിലെ വാടക കെട്ടിടത്തിലെത്തിച്ച് യുവാവ് പീഡനത്തിന് ഇരയാക്കിയതായാണ് ഫറോക്ക് സ്വദേശിനിയായ 42കാരി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button