Latest NewsNewsKuwait

കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവ്. 805 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,387 ആയി. ഇന്ന് രണ്ടുമരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ മരണമടഞ്ഞവരുടെ എണ്ണം 546 ആയി.അഹമ്മദി- 201, ജഹ്റ- 93, ഫര്‍വാനിയ- 155, ഹവല്ലി- 221, കേപിറ്റല്‍- 135 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകൾ. ആകെ 8,804 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ 90 ആയി കുറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button