USALatest NewsNewsSportsTennis

ലോ​ക ഒ​ന്നാം നമ്പർ താ​രത്തെ അ​യോ​ഗ്യ​നാ​ക്കി

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നി​സി​ൽ​നി​ന്ന് ലോ​ക ഒ​ന്നാം നമ്പർ താരം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ അ​യോ​ഗ്യ​നാ​ക്കി. . താ​രം അ​ടി​ച്ച പ​ന്ത് ലൈ​ൻ റ​ഫ​റി​യു​ടെ ശ​രീ​ര​ത്തി​ൽ കൊ​ണ്ട​തി​നെ തുടർന്നായിരുന്നു നടപടി.

സ്പാ​നി​ഷ് താ​ര​ത്തി​നെ​തി​രെ സ​ർ​വ് ന​ഷ്ട​പ്പെ​ട്ട​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പോ​യി​ന്‍റ് ന​ഷ്ട​പ്പെ​ട്ട ദേ​ഷ്യ​ത്തി​ൽ പ​ന്ത​ടിക്കുക യായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button