NewsFunny & Weird

തണ്ണിമത്തനും കിവിയും കൊണ്ടൊരു സംഗീത വിരുന്ന് ; വീഡിയോ

പഴ വർഗങ്ങളായ തണ്ണിമത്തനും കിവിയും കൊണ്ടൊരു സംഗീത വിരുന്നിന്‍റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. കീ ബോർഡിന് പകരം ഇവിടെ തണ്ണിമത്തനാണ് മുറിച്ചുവച്ചിരിക്കുന്നത്. തണ്ണിമത്തനില്‍ വിരലുകൾ അമർത്തുമ്പോൾ മനോഹരമായ സംഗീതം കേള്‍ക്കാം.

 

തണ്ണിമത്തനിലും കിവിയിലും വയറുകൾ ഘടിപ്പിച്ചിട്ടുണ്ട്. മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്.തണ്ണിമത്തൻ സംഗീതം എന്നാണ് റെക്സ് കുറിച്ചിരിക്കുന്നത്. സംഭവം വൈറലായത്തോടെ നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button