KeralaLatest NewsNews

പാലത്തായി പീഡന കേസ് : പ്രതിയുടെ ജാമ്യാപേക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി : പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജൻറെ ജാമ്യാപേക്ഷ ശരിവച്ച് ഹൈക്കോടതി. ച്ച തലശ്ശേരി പോക്സോ കോടതി വിധിച്ച ജാമ്യമാണ് ഹൈക്കോടതി ശരിവെച്ചത്. പത്മരാജൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോക്സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.

കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കൽ റിപ്പോർട്ട്‌ അടക്കം ഉണ്ടായിട്ടും ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയായില്ലെന്ന് പെൺകുട്ടിയുടെ അമ്മയുടെ വാദം. പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി ജെ പി അനുഭാവി ആയതിനാനാലാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button