COVID 19Latest NewsNewsKuwaitGulf

കുവൈത്തിൽ ഇന്ന് 740 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഇന്ന് 740 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92822 ആയി. ഇന്ന് 4 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത്  കോവിഡ് രോഗബാധയെ യെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 556 ആയി.

818 പേരാണ് ഇന്ന് രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 83040ആയി. ആകെ 9226 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം നൂറിൽ താഴെയായി കുറഞ്ഞു 90 ആയി .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 5384 പേർക്കാണ് കോവിഡ്  പരിശോധന നടത്തിയത്‌. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 663135 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button