CinemaMollywoodLatest NewsNewsEntertainment

ഹോട്ട് ലുക്കിൽ അനാർക്കലി മരക്കാർ; സോഷ്യൽ മീഡിയയിൽ തരം​ഗമായി താരത്തിന്റെ ചിത്രങ്ങൾ

ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഫോട്ടോഗ്രാഫര്‍ നിധി സമീറാണ്

പ്രിയ താരം അനാര്‍ക്കലി മരക്കാര്‍ പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ വൈറലാകുന്നു, സോഷ്യല്‍ മീഡിയകളിൽ സജീവമായ നടിയുടെ പുതിയ വിശേഷങ്ങളും പുത്തന്‍ ഫോട്ടോഷൂട്ടുകളും പങ്കുവക്കാറുണ്ട്.

https://www.instagram.com/p/CFBathKJgKS/

അടുത്തിടെ ഹെയർ സ്റ്റൈൽ മാറ്റി പുത്തന്‍ ലുക്കില്‍ ആണ് അനാര്‍ക്കലി ആരാധകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.‌

https://www.instagram.com/p/CE26lizJyy1/

ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഫോട്ടോഗ്രാഫര്‍ നിധി സമീറാണ് , ആനന്ദം, മന്ദാരം തുടങ്ങിയവയാണ് അനാര്‍ക്കലിയുടെ പ്രധാന ചിത്രങ്ങള്‍. അമല, കിസ്സ തുടങ്ങിയ ചിത്രങ്ങളാണ് അനാര്‍കലിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

 

https://www.instagram.com/p/CE4YZq4p2Ex/

 

 

 

https://www.instagram.com/p/CE6nIosJBCm/

 

 

 

 

 

 

 

 

https://www.instagram.com/p/CE26lizJyy1/

shortlink

Related Articles

Post Your Comments

Related Articles


Back to top button