Latest NewsEntertainmentMovie Gossips

ഉപ്പും മുളകിൽ നിന്നും മുടിയന്‍ പിന്മാറിയോ?

ഉപ്പും മുളകിൽ നിന്നും മുടിയനെ കാണാത്തത് പ്രേക്ഷകരുടെ നിരാശ കൂട്ടുകയാണ്

ജനപ്രിയ പരമ്പര ഉപ്പും മുളകിൽ നിന്നും ലച്ചു പിന്മാറിയതിന്റെ നിരാശയില്‍ കഴിയുകയാണ് ആരാധകര്‍ പലരും. ലെച്ചുവിനെ തിരികെ കൊണ്ട് വരണമെന്ന ആവശ്യം ഇപ്പോഴും പ്രേക്ഷകർ ഉയർത്തുന്നുണ്ട്. ഇപ്പോഴിതാ മുടിയനും പിന്മാറിയെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ഓണത്തിന് ശേഷം താരങ്ങളെ കാണാനില്ലെന്ന് ആരാധകര്‍ പറയുന്നത്.

ഉപ്പും മുളകിൽ നിന്നും മുടിയനെ കാണാത്തത് പ്രേക്ഷകരുടെ നിരാശ കൂട്ടുകയാണ്

പൂജ ജയറാം എന്ന കഥാപാത്രത്തിലൂടെ നടി അശ്വതി നായര്‍ ലച്ചുവിന്റെ പിന്മാറ്റത്തില്‍ ഉപ്പും മുളകില്‍ എത്തിയിരുന്നു. എന്നാല്‍ ഓണം കഴിഞ്ഞതിന് ശേഷം വന്ന പുതിയ എപ്പിസോഡുകളിലൊന്നും പൂജയും ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button