MollywoodLatest NewsNewsEntertainment

പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയില്‍ മോഹൻലാൽ; ചിത്രങ്ങൾ

സെറ്റ് വർക്കുകൾ പൂർത്തിയാകാത്തതിനാല്‍ ചിത്രീകരണം ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ആരംഭിക്കുക.           

എല്ലാ വര്‍ഷവും നടത്തിവരുന്ന ആയുർവേദ ചികിത്സയിൽ ഇത്തവണയും എത്തിയിരിക്കുകയാണ് മോഹൻലാൽ. പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് താരം.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ദൃശ്യം2 ആണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. മീന ഉള്‍പ്പെടെ ദൃശ്യത്തിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ദൃശ്യം 2–വിലുമുണ്ടാകും. തൊടുപുഴയും എറണാകുളവുമാണ് പ്രധാന ലൊക്കേഷനുകള്‍. സെറ്റ് വർക്കുകൾ പൂർത്തിയാകാത്തതിനാല്‍ ചിത്രീകരണം ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ആരംഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button