COVID 19KeralaLatest NewsNews

സംസ്ഥാനത്ത് 12 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, 10 പ്രദേശങ്ങളെ ഒഴിവാക്കി ; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 10 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്തുള്ള ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 617 ആയി.

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍

* ഇടുക്കി

രാജകുമാരി (കണ്ടൈന്‍മെന്റ് സോണ്‍ 10, 12(സബ് വാര്‍ഡ്),

* മലപ്പുറം

ആലംകോട് (6, 7), അരീക്കോട് (8, 10),

* തൃശൂര്‍

ആതിരപ്പള്ളി (സബ് വാര്‍ഡ് 4), പുതൂര്‍ (സബ് വാര്‍ഡ് 13, 19), കഴൂര്‍ (8, 9 (സബ് വാര്‍ഡ്),

* കോട്ടയം

പനച്ചിക്കാട് (9),

* പാലക്കാട്

അലനല്ലൂര്‍ (3, 4, 18, 22),

* കൊല്ലം

പോരുവഴി (9),

* വയനാട്

തൊണ്ടര്‍നാട് (5, 6 (സബ് വാര്‍ഡ്), കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 3, 27, 28),

* പത്തനംതിട്ട

മല്ലപ്പുഴശേരി (സബ് വാര്‍ഡ് 3, 4)

ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍

* മലപ്പുറം

തിരുനാവായ (സബ് വാര്‍ഡ് 17),

* തൃശൂര്‍

ചാലക്കുടി (സബ് വാര്‍ഡ് 32), പഞ്ചാല്‍ (12), ചാഴൂര്‍ (സബ് വാര്‍ഡ് 17), കൊടകര (സബ് വാര്‍ഡ് 2, 14), വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 7),

* കോട്ടയം

കടപ്ലാമറ്റം (8), വെച്ചൂര്‍ (4),

* പാലക്കാട്

മുതുതല (8),

* പത്തനംതിട്ട

മെഴുവേലി (സബ് വാര്‍ഡ് 1)

shortlink

Related Articles

Post Your Comments

Related Articles


Back to top button