KeralaLatest NewsIndia

‘സ്വര്‍ണ’ചാമരം വീശിയെത്തുന്ന ‘സ്വപ്ന’മായിരുന്നെങ്കില്‍..: ആ മന്ത്രി കടകംപള്ളിയെന്ന് സൂചന നല്‍കി അഡ്വ.ജയശങ്കര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മറ്റൊരു മന്ത്രി കൂടിയുണ്ടെന്ന ആരോപണം ഉയരുന്നതിനിടെ ആ മന്ത്രി ആരെന്ന പരോക്ഷ ‘സൂചന’ നല്‍കി അഡ്വക്കേറ്റ് എ.ജയശങ്കര്‍.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചാണ് കവിത ശകലത്തിലൂടെ ജയശങ്കറിന്റെ ‘സൂചന’. ഫെയ്‌സ്ബുക്കിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് അദേഹം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ,

സ്വർണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗസീമകൾ ഉമ്മവെക്കുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ..

shortlink

Related Articles

Post Your Comments

Related Articles


Back to top button