Latest NewsNewsEntertainment

കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങളെ….അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു; അനശ്വരയെ പിന്തുണച്ച്‌ ഹരീഷ് പേരടി

ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ

ഇട്ട വസ്ത്രത്തിനു ഇറക്കം കുറഞ്ഞെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തിനു ഇരയായ വ്യക്തിയാണ് ചലച്ചിത്ര താരം അനശ്വര രാജന്‍. അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അഹാന , റിമ കല്ലിങ്കൽ എന്നിവരും രം​ഗത്തെത്തിയിരുന്നു.

എന്നാൽ താരത്തിന് സപ്പോർട്ടുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കുന്നു…അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു…ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ…എന്നാണ് കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം………

https://www.facebook.com/hareesh.peradi.98/posts/820319801841704

shortlink

Related Articles

Post Your Comments

Related Articles


Back to top button