Latest NewsKeralaNews

“പിണറായി വിജയന് നെല്ലിക്കാത്തളം വെക്കാൻ സമയമായി” : സന്ദീപ് വാര്യർ

തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണം സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ക്ഷുഭിതനായാണ് മുഖ്യമന്ത്രി ഇന്ന് മറുപടി പറഞ്ഞത്.ബിജെപിയുടെ ആരോപണങ്ങൾക്ക് മാദ്ധ്യമങ്ങൾ പിന്തുണ നൽകുകയാണെന്നും ക്ഷുഭിതനായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Read Also : മുഖ്യമന്ത്രിക്ക് ​ കോവിഡ് സ്ഥിരീകരിച്ചു 

ഇതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ.”ബിജെപിയുടെ സമര വീര്യത്തിൽ നട്ടപ്പിരാന്ത് പിടിച്ചിരിക്കുകയാണ് പിണറായി വിജയന് . ഒരു കാര്യത്തിലും വ്യക്തമായ മറുപടി കൊടുക്കാനില്ല. സഖാക്കളേ മുഖ്യന് നെല്ലിക്കാത്തളം വെക്കാൻ സമയമായി” ,ഫേസ്ബുക്ക് പോസ്റ്റിൽ സന്ദീപ് ജി വാരിയർ കുറിച്ചു.

https://www.facebook.com/Sandeepvarierbjp/posts/4397382590303473

shortlink

Related Articles

Post Your Comments

Related Articles


Back to top button