KeralaLatest NewsNews

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്വ​പ്ന സു​രേ​ഷ് അ​ട​ക്കം 12 പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ‌​ട്ടി

തിരുവനന്തപുരം : സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സുമായി ബന്ധപ്പെട്ടു സ്വ​പ്ന സു​രേ​ഷ് അ​ട​ക്കം 12 പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി വീണ്ടും നീ‌​ട്ടി. കൊ​ച്ചി എ​ൻ​ഐ​എ കോ​ട​തി​ ഒ​ക്ടോ​ബ​ർ എ​ട്ട് വ​രെയാണ് ​ കാലാവധി നീട്ടിയത്.

Also read : മൂന്ന് പേരെ പ്രണയിച്ചു, ശാരീരികവും മാനസികവുമായി അടുത്തു; വഴിവിട്ട ബന്ധങ്ങൾജീവിതം തകർത്തപ്പോൾ ഒടുവിൽ ആത്മഹത്യ

ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന് സ്വ​പ്ന സു​രേ​ഷ് വാ​ദ​ത്തി​നി​ടെ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അത് നിരസിച്ചു. ജാമ്യാപേക്ഷ തള്ളിയ കോടതി, സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കാന്‍ ജയിലധികൃതരോട് നിര്‍ദേശിച്ചു. റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് സ്വ​പ്ന സു​രേ​ഷ് ഉ​ൾ​പ്പ​ടെ​യു​ള്ള 12 പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കി​യ​ത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button