Latest NewsNewsKuwaitGulf

പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി : പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുവൈറ്റിൽ ടാ​ക്​​സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രുന്ന കൊ​ല്ലം സ്വ​ദേ​ശി ക​ട​യ്​​ക്ക​ൽ മു​ള​മൂ​ട്ടി​ൽ വീ​ട്ടി​ൽ ഷെ​ഫീ​ഖ്​ റാ​വു​ത്ത​ർ (32) ആ​ണ് മരിച്ചത്.

Also read : സൗദിയിലേക്ക് വരുന്നവര്‍ക്ക് പുതിയ മാനദണ്ഡങ്ങൾ; രണ്ട് തവണ കോവിഡ് ടെസ്റ്റിന് വിധേയമാകണം

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ സാ​ൽ​മി​യ​യി​ൽ ഇ​ദ്ദേ​ഹ​ത്തെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഫി​ലി​പ്പീ​നോ സ്വ​ദേ​ശി​യാ​യ ഭാ​ര്യ മ​രി​യ​യും മൂ​ന്നു​മാ​സം പ്രാ​യമായ മകളും കുവൈറ്റിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button