Latest NewsNewsIndia

തെരഞ്ഞെടുപ്പിന് പോളിംഗ് ബൂത്തുകളില്‍ കൊറോണ രോഗികള്‍ക്ക് പ്രത്യേക ക്യൂ

പട്‌ന: ബിഹാര്‍ നിയമ സഭാ തെരഞ്ഞെടുപ്പില്‍ കൊറോണ രോഗികള്‍ക്കായി പോളിംഗ് ബൂത്തുകളില്‍ പ്രത്യേക ക്യൂ. ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Also Read : കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിന് നഗ്ന ദൃശ്യം പ്രചരിപ്പിച്ചയാൾ പിടിയിൽ

കൊറോണ രോഗികള്‍ക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം നല്‍കുകയും അതേസമയം രോഗവ്യാപനം തടയുകയും ചെയ്യുകയാണ് ലക്ഷ്യം. കൊറോണ രോഗികളുടെ പ്രത്യേക വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read : ഹൈന്ദവ ക്ഷേത്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ 

പോളിംഗ് ഓഫീസര്‍മാര്‍, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിംഗ് ഏജന്റുമാര്‍ എന്നിവര്‍ രോഗ വ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button