KeralaLatest NewsNews

പശ്ചിമ ബംഗാളിലും ത്രിപുരയിലും ഞങ്ങളെ ഇറക്കിയപോലെ ഇവിടെ ശ്രമിച്ചാൽ നടക്കില്ല : കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം : പശ്ചിമ ബംഗാളിലും ത്രിപുരയിലും സർക്കാരിനെ ഇറക്കാൻ ശ്രമിച്ച അതേ തന്ത്രമാണ് ഇപ്പോൾ കേരളത്തിലും നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്‌ണൻ.

Read Also : എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സി​ലും പൊ​തു​സ്​​ഥാ​പ​ന​ങ്ങ​ളി​ലും ഡി​ജി​റ്റ​ല്‍ സ​ന്ദ​ര്‍​​ശ​ക ര​ജി​സ്​​​ട്രി നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം 

വിമോചനസമരകാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള പ്രചാരണമാണ് നടക്കുന്നത്.എന്നാൽ കാലം മാറിയെന്ന് മനസിലാക്കണം. ഈ സമരത്തിനു മുന്നിൽ കീഴടങ്ങില്ല. ജനങ്ങളാണ് എൽഡിഎഫിനെ തെരഞ്ഞെടുത്ത്. ആ ജനങ്ങളിലാണ് എൽഡിഎഫിന് വിശ്വാസവും. ജനങ്ങളെ അണിനിരത്തി തന്നെ സമരത്തെ നേരിടുമെന്നും കോടിയേരി പറഞ്ഞു.

Read Also :ചീറ്റപ്പുലികളിൽ നിന്ന് തന്റെ കുഞ്ഞിനെ രക്ഷിക്കുന്ന ജിറാഫിന്റെ വീഡിയോ വൈറൽ ആകുന്നു ; വീഡിയോ കാണാം

അന്വേഷണത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന സമീപനമല്ല എൽഡിഎഫ് സർക്കാരിന്റേത്, കോടിയേരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button