Latest NewsNewsEntertainment

ചന്ദനവും കുങ്കുമവുമണിഞ്ഞ് സൂര്യതേജസോടെ ലാലേട്ടൻ; ചിത്രം ആഘോഷമാക്കി ആരാധകർ

ചന്ദനവും കുങ്കുമവുമണിഞ്ഞ് ഏകാ​ഗ്രതയോടെ ഇരിക്കുന്ന ലാലേട്ടന്റെ ഫോട്ടോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്

മലയാളികളുടെ പ്രിയ താരം ലാലേട്ടന്റെ പുത്തൻ ചിത്രത്തെക്കുറിച്ചാണ് ആരാധകർ അന്വേഷിക്കുന്നത്. ചന്ദനവും കുങ്കുമവുമണിഞ്ഞ് ഏകാ​ഗ്രതയോടെ ഇരിക്കുന്ന ലാലേട്ടന്റെ ഫോട്ടോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്.

 

https://www.instagram.com/p/CFT-HB4nGzx/

ചിത്രത്തിന് കമന്റുകളുമായി നിരവധിപേരാണ് എത്തിയിരിയ്ക്കുന്നത്. മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയ വഴി ഈ ചിത്രം പുറത്ത് വിട്ടിരിയ്ക്കുന്നത്.

 

https://www.instagram.com/p/CE1hHAlHRGd/

എന്നാൽ എവിടെ വച്ചാണ് ചിത്രം പകർത്തിയിരിയ്ക്കുന്നതെന്ന് താരം വ്യക്തമാക്കിയിട്ടില്ല.

https://www.instagram.com/p/CEiafvUn54U/

shortlink

Related Articles

Post Your Comments

Related Articles


Back to top button