Latest NewsNewsIndia

പാ​ര്‍​ല​മെ​ന്‍റി​ന്‍റെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ ആലോചന

ന്യൂ ഡൽഹി : പാ​ര്‍​ല​മെ​ന്‍റി​ന്‍റെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ ആലോചന. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ നി​തി​ന്‍ ഗ​ഡ്ക​രി​ക്കും പ്ര​ഹ്‌​ളാ​ദ് സിം​ഗ് പ​ട്ടേ​ലി​നും ഉ​ള്‍​പ്പ​ടെ 30 എം​പി​മാ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതിനെ തുടർന്നാണ് സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​തെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

Also read : എട്ടുവര്‍ഷമായി അവർ ഇവിടെ തങ്ങുന്നു; തീവ്രവാദികളുടെ അറസ്റ്റിൽ നടുക്കം മാറാതെ നാട്ടുകാർ

തു​ട​ര്‍​ച്ച​യാ​യി 18 ദി​വ​സ​ത്തേ​ക്ക് വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം ചേ​രാ​നാ​യിരുന്നു നേരത്തെയുള്ള തീരുമാനം. കോ​വി​ഡ് വ്യാപനത്തെ തുടർന്ന് ​കര്‍​ശ​ന സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ പാ​ലി​ച്ചാ​ണ് സ​ഭ ചേ​ര്‍​ന്നി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button