COVID 19Latest NewsNewsOmanGulf

ഒമാനിൽ പുതിയ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നു : 28 മരണം

മസ്‌ക്കറ്റ് : ഒമാനിൽ 1722 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 28 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93,475ഉം, മരണസംഖ്യ 846ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also read : അതിര്‍ത്തി പ്രദേശത്ത് വ്യോമാക്രമണം : അഞ്ചു പേർക്ക് പരിക്കേറ്റു

770 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 85,418 ആയി ഉയർന്നു. 91.3 ശതമാനമാണ് ഒമാനിലെ രോഗമുക്തി നിരക്ക്. 64 പേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചപ്പോൾ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 554ആയി. ഇതിൽ 172 പേര്‍ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button