KeralaLatest NewsIndia

നയതന്ത്ര ബാഗ് വഴി സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ന്നി​ട്ടു​ണ്ടാ​വാം, തന്‍റെ അ​​​റി​​​വോ പ​​​ങ്കോ അ​​​തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല; മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍

കൊ​​​ച്ചി :​ ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജു​​​വ​​​ഴി യു​​​എ​​​ഇ​​​യി​​​ല്‍​നി​​​ന്നു സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് ന​​​ട​​​ന്നി​​​ട്ടു​​​ണ്ടാ​​​വാ​​​മെ​​​ന്ന് ഉ​​ന്ന​​തവി​​ദ്യാ​​ഭ്യാ​​സമ​​ന്ത്രി കെ​.​​ടി. ജ​​​ലീ​​​ല്‍ . ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു പ​​​റ​​​യാ​​​ന്‍ താന്‍ ആ​​​ള​​​ല്ല. തന്‍റെ അ​​​റി​​​വോ പ​​​ങ്കോ അ​​​തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും ജ​​​ലീ​​​ല്‍ പറയുന്നു . മ​​​ത​​​ഗ്ര​​​ന്ഥ​​​ത്തി​​​ന്‍റെ കോ​​​പ്പി​​​ക​​​ള്‍ താ​​​ന്‍ ഏ​​​റ്റു​​​വാ​​​ങ്ങി​​​യി​​​ട്ടി​​​ല്ല.

പ​​​ള്ളി​​​ക​​​ളി​​​ലും മ​​റ്റും മ​​​ത​​​ഗ്ര​​​ന്ഥം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യു​​​മോ എ​​​ന്നു ചോ​​​ദി​​​ച്ച​​​പ്പോ​​​ള്‍ ക​​ഴി​​യു​​മെ​​ന്നു യു​​​എ​​​ഇ കോ​​​ണ്‍​സലേ​​​റ്റി​​​നെ അ​​​റി​​​യി​​​ച്ചു. ​സ​​​ര്‍​ക്കാ​​​രി​​​നു കൂ​​​ടു​​​ത​​​ല്‍ ചെ​​​ല​​​വു​​​ക​​​ള്‍ വ​​​രാ​​​തെ എ​​​ത്തി​​​ക്കാ​​മെ​​​ന്നും അ​​വ​​രോ​​ടു പ​​​റ​​​ഞ്ഞു. അ​​​ങ്ങ​​​നെ​​​യാ​​​ണ് സി​​​ആ​​​പ്റ്റി​​​ന്‍റെ വാ​​​ഹ​​​ന​​​ത്തി​​​ല്‍ കൊ​​​ണ്ടു​​​പോ​​​യ​​​ത്.

read also: ഭാഗ്യദേവതയുടെ കടാക്ഷം അനന്തുവിന് നല്‍കിയത് ഭയാശങ്കകൾ, രാത്രി ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും ഉറങ്ങാനായില്ല: ബിരുദവിദ്യാർഥിയായിരിക്കെ കടയിൽ ജോലിക്കു നിന്നിരുന്നു

അ​​​തെ​​​ല്ലാം ഇ​​​വി​​​ടെ സാ​​​ധാ​​​ര​​​ണ​​​യാ​​​യി ന​​​ട​​​ക്കു​​​ന്ന കാ​​​ര്യ​​​മാ​​​ണെ​​​ന്നും ജ​​​ലീ​​​ല്‍ പ​​​റ​​​ഞ്ഞു. ഒ​​​രു സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​നു ന​​​ല്‍​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി ഇങ്ങനെ പ്രതികരിച്ചത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button