Latest NewsNewsEntertainment

എന്റെ ഫോട്ടോ ഷൂട്ടിന് ലൈറ്റും സ്റ്റാന്റും പിടിക്കാൻ മറ്റൊരാളെന്തിന്; കിടിലൻ ചിത്രങ്ങളുമായി അഹാന

യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയയായ താരമാണ് 24 വയസുകാരിയായ അഹാന . നൃത്തവും അഭിനയവും അതിമനോഹരമായി കൊണ്ടുപോകുന്ന ഈ യുവതാരത്തിന് സോഷ്യൽ മീഡിയയിലടക്കം വൻ സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.

https://www.instagram.com/p/CFZWS18giDs/

 

താരം തന്റെ വീട്ടുവിശേഷങ്ങളടക്കം ആരാധകർക്കായി പങ്കുവക്കാറുണ്ട്. എന്നാൽ ഒട്ടേറെ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും അഹാന നേരിട്ടിട്ടുണ്ട്.

 

 

https://www.instagram.com/p/CFY9kHzgx6a/

അവയെ എല്ലാം അതിജീവിച്ച് ജീവിതത്തെ കൂടുതൽ മനോഹരമാക്കുകയാണ് അഹാന. അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്
വൈറലാകുന്നത്.

 

https://www.instagram.com/p/CFYsf22AXQ0/

 

 

 

https://www.instagram.com/p/CFWM-09gZdd/

 

 

https://www.instagram.com/p/CFWFEhjgYdl/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button