Latest NewsNewsIndia

ഏറ്റുമുട്ടൽ : ഭീ​ക​ര​നെ വ​ധി​ച്ചു, ജ​വാ​നു പ​രി​ക്കേ​റ്റു

ശ്രീനഗർ : ഏറ്റുമുട്ടലിൽ ഭീ​ക​ര​നെ വ​ധി​ച്ചു. കാ​ഷ്മീ​രി​ൽ ബ​ഡ്ഗാം ജി​ല്ല​യി​ലെ ച​രാ​രെ-​ഇ-​ഫ​രീ​ഫ് മേ​ഖ​ല​യി​ൽ സു​ര​ക്ഷാ​സേ​നയുമായുണ്ടായ ഏറ്റുമുട്ടലിൽ ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് ഭീ​ക​ര​ൻ അ​സി​ഫ് ഷാ ​ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഭീ​ക​ര​ന്‍റെ പ​ക്ക​ൽ നി​ന്ന് ആ‍​യു​ധ​ങ്ങ​ളും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു. ഒ​രു രാ​ഷ്‌​ട്രീ​യ റൈ​ഫി​ൾ​സ് ജ​വാ​നു പ​രി​ക്കേ​റ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button