CinemaLatest NewsNews

എനിക്ക് താരപദവി ഉള്ളതിനാൽ എന്നെകാണാൻ ആളുകൾ എയർപോർട്ടിൽ വന്നതിന് ഞാനെന്ത് ചെയ്യണം; അതിന്റെ പേരിൽ പാസ്പോർട്ട് റദ്ദാക്കപ്പെട്ടുവെന്ന് രജിത് കുമാർ

ബി​ഗ്ബോസിൽ നിന്ന് പുറത്തുവന്ന രജിതിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ കൊറോണ ജാ​ഗ്രതാ നിർദേശം മറികടന്ന് ആയിരങ്ങളാണ് തടിച്ചു കൂടിയത്

പല പ്രസ്താവനകളുടെയും പേരിൽ വൻ വിവാദങ്ങൾക്ക് വഴിതുറന്ന ആളാണ് രജിത് കുമാർ ബി​​ഗ്ബോസിൽ എത്തിയതിൽ പിന്നെയാണ് രജിത് കുമാറിന് ഏറെ ആളുകളെ ആരാധകരായി ലഭിയ്ച്ചത്.

പക്ഷേ ബി​ഗ്ബോസിൽ നിന്ന് പുറത്തുവന്ന രജിതിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ കൊറോണ ജാ​ഗ്രതാ നിർദേശം മറികടന്ന് ആയിരങ്ങളാണ് തടിച്ചു കൂടിയത്.

എന്നാൽ ഈ വിഷയത്തിൽ തന്റെ പാസ്പോർട്ട് റദ്ദാക്കപ്പെട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോൾ നടത്തയിരിക്കുന്നത്. ഒരു സൂപ്പർ താരത്തെ കാണാൻ ആളുകൾ ഓടികൂടുന്നത് സ്വാഭാവികമെന്നും അതെങ്ങനെ തന്റെ പേരിലാകുമെന്നും കൂടാതെ പാസ്പോർട്ട് റദ്ദാക്കിയ സംഭവമുൾപ്പെടെയുള്ളവ ഒരു വ്യക്തിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുമെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button