Latest NewsKeralaNews

റം​സി​യു​ടെ മ​ര​ണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്‌​തി​ക​ര​മ​ല്ലെ​ന്ന് കാ​ട്ടി റം​സി​യു​ടെ പി​താ​വും ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലും ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: കൊല്ലം കൊ​ട്ടി​യം സ്വ​ദേ​ശി റം​സി​യു​ടെ ആത്മഹത്യയിൽ അ​ന്വേ​ഷ​ണ ചുമതല ക്രൈം​ബ്രാ‌​ഞ്ചി​ന് കൈ​മാ​റി. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി കെ.​ജി. സൈ​മ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക. നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്‌​തി​ക​ര​മ​ല്ലെ​ന്ന് കാ​ട്ടി റം​സി​യു​ടെ പി​താ​വും ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലും ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തിനാലാണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ത്തി​ന് ഡി​ജി​പി ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്.

Read Also: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ ക​ള​ങ്ക​പ്പെ​ടു​ത്താന്‍ ശ്രമിക്കരുത്, എ​ന്തും വി​ളി​ച്ചു പ​റ​യ​രു​ത്; കെ സു​രേ​ന്ദ്ര​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി

സെ​പ്റ്റം​ബ​ര്‍ മൂന്നിനാ​ണ് കൊ​ട്ടി​യം സ്വ​ദേ​ശി​നി​യാ​യ റം​സി​യെ​ന്ന ഇ​രു​പ​ത്തി​നാ​ലു​കാ​രി തൂ​ങ്ങി​മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന ഹാ​രി​സ് പ്ര​തി​യാ​ണ്. ഹാ​രി​സ് വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​യ​താ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ കാ​ര​ണമെന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button