NattuvarthaLatest NewsKeralaNews

സംസ്ഥാനത്ത് 10 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് : 10വയസുകാരി ജീവനൊടുക്കിയ നിലയിൽ. കാസർകോട് ബേക്കലിൽ 10 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

Also read : കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു

തൂങ്ങിയ നിലയിൽ കണ്ട കുട്ടിയെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. മരണ കാരണം വ്യക്തമായിട്ടില്ല. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച്ച പോസ്റ്റ്മോർട്ടം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button