Latest NewsSaudi ArabiaNewsGulf

സൗദിയില്‍ വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു

 

ദമാം : സൗദിയിലെ ദമാം അല്‍ ഖോബാര്‍ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22 ), താനൂര്‍ കുന്നുംപുറം സ്വദേശി പൈക്കാട്ട് സൈതലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22 ), വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ ആന്‍സിഫ് (22 ), എന്നിവരാണ് മരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button