Latest NewsNewsBusiness

ഓഹരി വിപണി : തു​ട​ര്‍​ച്ച​യാ​യി ആ​റു​ദി​വ​സ​ത്തെ ന​ഷ്ട​ത്തി​നൊ​ടു​വി​ല്‍ ഇന്ന് ആരംഭിച്ചത് നേട്ടത്തോടെ

മുംബൈ : വ്യാപാര അവസാന ദിനം ഓഹരി വിപണി തുടങ്ങിയത് നേട്ടതിൽ. തു​ട​ര്‍​ച്ച​യാ​യി ആ​റു​ദി​വ​സ​ത്തെ ന​ഷ്ട​ത്തി​നൊ​ടു​വി​ല്‍ ബി​എ​സ്ഇ സെ​ൻ​സെ​ക്സ് 351.25 പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 36,905.09ലും ​എ​ൻ​എ​സ്ഇ നി​ഫ്റ്റി 101.00 പോ​യി​ന്‍റ് നേട്ടത്തിൽ 10,909.35ലു​മാ​ണ് വ്യാ​പാ​രം പുരോഗമിക്കുന്നത്. ബി​എ​സ്ഇ​യി​ലെ 768 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 199 ഓ​ഹ​രി​ക​ളി​ല്‍ ന​ഷ്ട​ത്തി​ലു​മാ​യപ്പോൾ . 35 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല.

Also read : സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു

​ദാ​നി പോ​ര്‍​ട്‌​സ്, ടി​സി​എ​സ്, എ​ച്ച്‌​സി​എ​ല്‍ ടെ​ക്, ഐ​ഷ​ര്‍ മോ​ട്ടോ​ഴ്‌​സ്, ഇ​ന്‍​ഡ​സി​ന്‍റ് ബാ​ങ്ക്, ഹി​ന്‍​ഡാ​ല്‍​കോ, ഹീ​റോ മോ​ട്ടോ​ര്‍​കോ​ര്‍​പ്, ടെ​ക് മ​ഹീ​ന്ദ്ര, ഗെ​യി​ല്‍, ഇ​ന്‍​ഫോ​സി​സ്, ടാ​റ്റ മോ​ട്ടോ​ഴ്‌​സ് തു​ട​ങ്ങി​യ ഓ​ഹ​രി​ക​ളാ​ണ് നേ​ട്ട​ത്തി​ല്‍. കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക്, ടൈ​റ്റാ​ന്‍ ക​മ്പ​നി തു​ട​ങ്ങി​യ ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണ്

Related Articles

Post Your Comments


Back to top button