COVID 19KeralaLatest NewsNews

സംസ്ഥാനത്ത് 19 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ; ജില്ലതിരിച്ചുള്ള വിവരങ്ങള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19 പുതിയ പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉല്‍പ്പെടുത്തി. 19 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 652 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഹോട്ടസ്‌പോട്ടുകല്‍ ജില്ലാ അടിസ്ഥാനത്തില്‍

* തൃശൂര്‍

തോളൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 8), മാള (സബ് വാര്‍ഡ് 17), ചൂണ്ടല്‍ (സബ് വാര്‍ഡ് 2), ഒരുമനയൂര്‍ (2, 9),

* ആലപ്പുഴ

ചെന്നിത്തല (സബ് വാര്‍ഡ് 5), നീലംപേരൂര്‍ (സബ് വാര്‍ഡ് 2, 3, 12), കുത്തിയതോട് (സബ് വാര്‍ഡ് 12),

* മലപ്പുറം

കരുവാരകുണ്ട് (8, 12, 16), മൂന്നിയാര്‍ (സബ് വാര്‍ഡ് 3),

* വയനാട്

തിരുനെല്ലി (9, 13, 55 (സബ് വാര്‍ഡ് ), 8, 11, 12, 14), പനമരം (സബ് വാര്‍ഡ് 16),

* എറണാകുളം

കൂവപ്പടി (സബ് വാര്‍ഡ് 6), പിറവം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4, 14),

* കോട്ടയം

കറുകച്ചാല്‍ (16), കടപ്ലാമറ്റം (3),

* പാലക്കാട്

ചെറുപ്പുളശേരി (3), പെരുമാട്ടി (14),

* ഇടുക്കി

കട്ടപ്പന മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 2),

* പത്തനംതിട്ട

താന്നിത്തോട് (10)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button