CinemaLatest NewsNews

വെറും പോക്ക് കേസ്, രജിത് സാറിനെ പുറത്താക്കാൻ കാരണക്കാരി, അഹങ്കാരി എന്നീ പട്ടങ്ങളാണ് പ്രസിദ്ധി ആ​ഗ്രഹിച്ച് ബി​ഗ്ബോസിലെത്തിയ എനിക്ക് ലഭിച്ചത്; കണ്ണിൽ മുളക് തേച്ചത് കാഴ്ച്ചശക്തിയെ ബാധിച്ചു; നിയമനടപടിക്കൊരുങ്ങി മോഡൽ രേഷ്മ രാജൻ

രേഷ്മ രാജന്റെ കണ്ണിൽ മുളക് തേച്ചത് വൻ വിവാദമായി മാറിയിരുന്നു

കുറച്ചുനാൾ മുൻപ് കേരളത്തിൽ ഏറെ ഹിറ്റായ ബി​ഗ്ബോസ് എപ്പിസോഡിൽ രജിത് കുമാർ മറ്റൊരു മത്സരാർഥിയായ രേഷ്മ രാജന്റെ കണ്ണിൽ മുളക് തേച്ചത് വൻ വിവാദമായി മാറിയിരുന്നു.

 

തുടർന്ന് രജിത് കുമാർ മത്സരത്തിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. എന്നാൽ ഇതോടെ രേഷ്മക്ക് വൻ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്.

എന്നാൽ പിന്നീട് രേഷ്മയും പുറത്തായിരുന്നു, എന്നാൽ ബി​ഗ്ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത് കുമാർ നടത്തുന്ന ശാരീരിക മാനസിക പീഡനങ്ങളിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുകയാണ് രേഷ്മ രാജൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button