KeralaLatest NewsNews

പിണറായി വിജയന്റെ ഭരണത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കില്ലെന്നും നിയമം കയ്യിലെടുക്കുകയല്ലാതെ രക്ഷയില്ലെന്നും തെളിയിച്ച ഭാഗ്യലക്ഷ്മി ചേച്ചിക്കും സഹ അക്രമികൾക്കും അഭിനന്ദനങ്ങൾ: സന്ദീപ് ജി വാരിയർ

പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറെ ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി വക്‌താവ് സന്ദീപ് വാരിയർ.

Read Also : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണമെന്ന് ആവശ്യവുമായി കോൺഗ്രസ് 

“പിണറായി വിജയന്റെ ഭരണത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കില്ലെന്നും നിയമം കയ്യിലെടുക്കുകയല്ലാതെ രക്ഷയില്ലെന്നും തെളിയിച്ച ഭാഗ്യലക്ഷ്മി ചേച്ചിക്കും സഹ അക്രമികൾക്കും അഭിനന്ദനങ്ങൾ”,സന്ദീപ് ജി വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .

ഫേസ്ബുക്ക് പോസ്റ്റ് കാണാം ;

https://www.facebook.com/Sandeepvarierbjp/posts/4455260047849060?__xts__%5B0%5D=68.ARDvysSfOwheYCAJV1xndeMrW79vuH_abaO5BPkOuU7XLUiurrU_Dpr14gK_nWgpkkz9q51AWbyfzjBen0N-x635EPX0EPaKWjDG4TbL7QwhB2m6jeF8jGkYf7m2bxWpNkUUiTbbi0X55wYNasmkpOKhyXVK_bie59-dO2ZQGecvPdk-KvI2dlNWKZfk-9aky86bGB5mBrTtO68axRPkGfVuH9F9eXkR92HRRPFBEq3iJ0p2t-16G87K7aLRl6bPgKWq4Bo0g9yCHUThaW-Gvwl_yWJDhJ-cu_75Zt4aa2p06inUgLBC4xaH3ODj10uf_-WC8HsybYUcHZp9U5mi0g&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button