KeralaLatest NewsNews

അ​ർ​ബു​ദ​ത്തിന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ അ​ന്ത​രി​ച്ചു

തി​രു​വ​ല്ല: കേ​ര​ള കോ​ൺ​ഗ്ര​സ്(എം) ​മു​തി​ർ​ന്ന നേ​താ​വും ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​യു​മാ​യ സി.​എ​ഫ്. തോ​മ​സ് അ​ന്ത​രി​ച്ചു. 81 വയസ്സായിരുന്നു. ​ഏ​റെ നാ​ളാ​യി അ​ർ​ബു​ദ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

Read also: അറസ്റ്റുചെയ്യുകയാണെങ്കില്‍ തലയില്‍ മുണ്ടിട്ടൊന്നും പോകില്ല നല്ല അന്തസ്സായിട്ട് തന്നെ പോകും: ഭാഗ്യലക്ഷ്മി

കേ​ര​ളാ കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാളാ​യി​രു​ന്ന സി.​എ​ഫ് തോ​മ​സ് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു. കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​യിരുന്നു സി.​എ​ഫ് തോ​മസിന്റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം.1980 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ഒമ്പതു തവണ ച​ങ്ങ​നാ​ശേ​രി​യി​ൽ​ നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2001-2006ൽ ​യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി​യു​മാ​യി​ട്ടു​ണ്ട്.

shortlink

Post Your Comments


Back to top button