KeralaLatest NewsNews

ഒറ്റക്കാലും കൊണ്ട് സമുദ്ര നിരപ്പിൽ നിന്ന് 3080 അടി ഉയരെയുള്ള പാഞ്ചാലിമേട് ചുറുചുറുക്കോടെ കയറുന്ന വീഡിയോ പങ്കുവെച്ച് നന്ദു മഹാദേവ

ഒറ്റക്കാലും കൊണ്ട് സമുദ്ര നിരപ്പിൽ നിന്ന് 3080 അടി ഉയരെയുള്ള പാഞ്ചാലിമേട് ചുറുചുറുക്കോടെ കയറുന്ന വീഡിയോ പങ്കുവെച്ച് നന്ദു മഹാദേവ. വെറും 20 മിനിറ്റ് കൊണ്ടാണ് താൻ കയറിയതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിനൊപ്പം നന്ദു പറയുന്നു. ഉയിരോടെ ഉണ്ടെങ്കിൽ ഒരുനാൾ ഹിമാലയവും കയറുമെന്നും ഉറച്ച മനസ്സും ചങ്കൂറ്റവും ഈശ്വരാധീനവും ഒപ്പം നല്ല സുഹൃത്തുക്കളും ഉണ്ടെങ്കിൽ നമുക്ക് ഹിമാലയം മാത്രമല്ല ലോകം തന്നെ കീഴടക്കാമെന്നും യുവാവ് വ്യക്തമാക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കാൻസറിനോട് പോരാടുന്ന നന്ദു നിരവധി പേർക്ക് പ്രചോദനമാകുകയാണ്.

Read also: ജന്മദിനത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അമൂല്യമായ സമ്മാനം നല്‍കി ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button