Latest NewsNewsSportsTennis

ഫ്ര​ഞ്ച് ഓ​പ്പ​ൺ : രണ്ടാം റൗണ്ടിലേക്ക് മുന്നേറി റാ​ഫേ​ൽ ന​ദാ​ൽ

പാരീസ് : ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെന്നീസിൽ പു​രു​ഷ സിം​ഗി​ൾസ് പോരാട്ടത്തിലെ രണ്ടാം റൗണ്ടിലേക്ക് കുതിച്ച് ര​ണ്ടാം സീ​ഡാ​യ സ്പെ​യിൻ താരം റാ​ഫേ​ൽ ന​ദാ​ൽ, ലോ​ക 83-ാം റാ​ങ്കു​കാ​ര​ൻ ബെ​ലാ​റ​സി​ന്‍റെ ഇ​ഗോ​ർ ജെ​റാ​സി​മോ​വി​നെ വീഴ്ത്തിയാണ് നദാൽ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്, 6-4,6-4,6-2. യു​എ​സ് ഓ​പ്പ​ണ്‍ ജേ​താ​വാ​യ ഓ​സ്ട്രി​യ​യു​ടെ ഡൊ​മി​നി​ക് തീ​മും ര​ണ്ടാം റൗ​ണ്ടി​ൽൽ പ്രവേശിച്ചിട്ടുണ്ട്. ക്രൊ​യേ​ഷ്യ​യു​ടെ മ​രി​ൻ സി​ലി​ച്ചി​നെയാണ് ഡൊമിനിക് തോൽപ്പിച്ചത്. 6-4, 6-3, 6-3.

Also read : ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 10ലക്ഷം കടന്നു

വ​നി​താ സിം​ഗി​ൾ​സി​ൽ അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് ര​ണ്ടാം റൗ​ണ്ടി​ൽ കടന്നു, അമേരിക്കയുടെ തന്നെ ക്രി​സ്റ്റി​ൽ അ​ഹ്ന​യെ ആണ് സെറീന തോൽപ്പിച്ചത്. 7-6 (7-2), 6-0. പെ​ട്ര ക്വി​റ്റോ​വ, കി​കി ബെ​ർ​ട്ടെ​ൻ​സ്, സാ​റ ഇ​റാ​നി തു​ട​ങ്ങി​യ​വ​രും വ​നി​താ സിം​ഗി​ൾ​സ് ര​ണ്ടാം റൗ​ണ്ടി​ൽ കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button