Latest NewsNewsSportsTennis

ഫ്ര​ഞ്ച് ഓ​പ്പ​ൺ: നദാൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു

പാരീസ് : ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെന്നീസിലെ പുരുഷവിഭാഗം പ്രീ​ക്വാ​ർ​ട്ട​റി​ലേക്ക് കുതിച്ച് റാഫേൽ നദാൽ. ഇ​റ്റ​ലി​യു​ടെ സ്റ്റെ​ഫാ​നോ ട്ര​വാ​ഗ്ലി​യ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സം തോൽപ്പിച്ചാണ് നദാലിന്റെ മുന്നേറ്റം.

ര​ണ്ടാം സെ​റ്റി​ൽ മാ​ത്ര​മാ​ണ് സ്റ്റെ​ഫാ​നോയ്ക്ക് അൽപ്പം മുന്നിലെത്താനായത്. സ്കോ​ർ: 6-1, 6-4, 6-0. പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​മേ​രി​ക്ക​യു​ടെ സെ​ബാ​സ്റ്റ്യ​ൻ കോ​ർ​ഡ​യുമായിട്ടാകും നദാൽ ഏറ്റുമുട്ടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button