COVID 19KeralaLatest NewsNews

കേരളത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ വൻവർദ്ധനവ് ; ജില്ല തിരിച്ചുള്ള റിപ്പോർട്ട് കാണാം

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നു.കഴിഞ്ഞ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് മലപ്പുറത്ത് ആയിരുന്നു.

Read Also : രാജ്യാന്തര യാത്രാവിമാന സർവീസ് : സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ

മലപ്പുറം 22.7%, തിരുവനന്തപുരം 18.3 %, കാസര്‍കോട് 18.4 %, കൊല്ലം 16.4 % എന്നിങ്ങനെയാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ .കേസുകള്‍ ഇരട്ടിക്കുന്ന ഇടവേള കുറഞ്ഞു. ആരോഗ്യവകുപ്പിന്‍റെ പ്രതിവാര റിപ്പോര്‍ട്ടിലാണ് കണക്കുകള്‍.

ദശലക്ഷം പേരിലെ കൊവിഡ് ബാധ തിരുവനന്തപുരത്ത് 1691 ആയി. ആലപ്പുഴയില്‍ ദശലക്ഷം പേരിലെ രോഗികള്‍ 1236 ആയി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button