MollywoodLatest NewsNewsEntertainment

മേനകയ്ക്കും കുടുംബത്തിനും പ്രത്യേകത നിറഞ്ഞ മാസ്ക് നൽകി പ്രിയ കൂട്ടുകാരി

ഈ കോവിഡ് കാലത്ത് ഫേസ്മാസ്ക് ഇല്ലാതെ   ആർക്കും പുറത്തിറങ്ങാൻ  കഴിയില്ല. ഇപ്പോഴിതാ തങ്ങളുടെ പ്രത്യേക മാസ്കിന്റെ ചിത്രവുമായി എത്തിയിരിക്കുകയാണ് കീർത്തി സുരേഷും മേനക സുരേഷും. മേനകയ്ക്ക് തന്റെ പ്രിയപ്പെട്ട കൂട്ടുകാരി സമ്മാനിച്ചതാണ് രാമച്ചത്തിന്റെ ഔഷധഗുണമുള്ള ഈ മാസ്ക്.

read  also:കൊറോണയെ പ്രതിരോധിക്കാൻ ആപ്പിളിന്റെ ഹൈ ടെക് മാസ്ക് എത്തി

കീർത്തിയാണ് സമൂഹമാധ്യമത്തിലൂടെ സഹോദരി രേവതിക്കും അമ്മയ്ക്കുമൊപ്പം മാസ്കിന്റെ ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവച്ചത്. പൂർണിമ ഭാഗ്യരാജാണ് ഈ മാസ്കുകൾ സമ്മാനിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button