KeralaLatest NewsNews

”ജീ​വ​ന്‍ ത​രാം മ​അ്​​ദ​നി​യെ ത​രൂ’ : മഅ്​ദനിയെ ര​ക്ഷി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മ​ക​ള്‍ ഷെമീറ

തി​രു​വ​ന​ന്ത​പു​രം: അ​ബ്​​ദു​ന്നാ​സി​ര്‍ മ​അ്​​ദ​നി​ക്ക്​ വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​കി ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മ​അ്​​ദ​നി​യു​ടെ മ​ക​ള്‍ ഷെ​മീ​റ.

Read Also : രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻവർദ്ധനവ് ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്താലയം

‘ജീ​വ​ന്‍ ത​രാം മ​അ്​​ദ​നി​യെ ത​രൂ’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി വി​മ​ന്‍​സ് ഇ​ന്ത്യ മൂ​വ്മെന്‍റ്​ സെ​ക്ര​ട്ട​റി​യ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തു​ന്ന സീ​ബ്ര ലൈ​ന്‍ സ​മ​ര​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.സ​മ​രം വി​മ​ന്‍​സ് ഇ​ന്ത്യ മൂ​വ്മെന്‍റ്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ശ​ശി​കു​മാ​രി വ​ര്‍​ക്ക​ല ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജി മ​ണി തൃ​ശൂ​ര്‍, ട്ര​ഷ​റ​ര്‍ സ​ജി​നാ ഹാ​രി​സ്, വൈ​സ് പ്ര​സി​ഡ​ന്‍​റു​മാ​രാ​യ മു​ബീ​ന ത​ങ്ങ​ള്‍, സ​രോ​ജി​നി ര​വി, സീ​ന ഷാ​ജ​ഹാ​ന്‍, സെ​ക്ര​ട്ട​റി​മാ​രാ​യ നി​മി​ഷ താ​മ​ര​ക്കു​ളം, റ​ജു​ല മ​ജീ​ദ്, അ​മ്ബി​ളി വി​ജ​യ​ന്‍, സൈ​ന​ബ ഫൈ​സ​ല്‍, സു​നി​ത സ​മ​ദ്, റം​സീ​ന ബാ​നു, മ​റി​യം ബ​ഷീ​ര്‍, ഫ​രീ​ദ, ആ​ത്തി​ഖാ ഫ​ക്രു​ദീ​ന്‍, പ​ത്മി​നി ഡി. ​നെ​ട്ടൂ​ര്‍, ഷീ​ജ അ​സീ​സ്, ഷീ​ബ പ​ത്ത​ടി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button