Latest NewsNewsIndia

മാ​വോ​യി​സ്റ്റ് നേ​താ​വി​നെ അ​നു​യാ​യി​ക​ള്‍ വെ​ടി​വ​ച്ചു കൊ​ന്നു

ബി​ജാ​പു​ര്‍: മാ​വോ​യി​സ്റ്റ് നേ​താ​വി​നെ അ​നു​യാ​യി​ക​ള്‍ വെ​ടി​വ​ച്ചു കൊ​ന്നു. എ​ട്ട് ല​ക്ഷം രൂ​പ പോ​ലീ​സ് ത​ല​യ്ക്ക് വി​ല​യി​ട്ടി​രു​ന്ന നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​രു​ന്ന മാ​വോ​യി​സ്റ്റ് നേതാവ് മോ​ഡി​യ വീ​ജ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഛത്തീ​സ്ഗ​ഡ് പൊലീസാണ് ഇക്കാര്യം അ​റി​യി​ച്ചത്.

Read Also : ആരോഗ്യപ്രവർത്തകർക്ക് ഇനി മുതൽ അവധി ദിനങ്ങൾ ഇല്ല ; പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി സർക്കാർ

പ​ടി​ഞ്ഞാ​റ​ന്‍ ബ​സ്ത​ര്‍ മേ​ഖ​ല​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​ടെ നീ​ക്ക​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട നേ​താ​വ്. നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ത്തി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍​ക്കി​ട​യി​ല്‍ നി​ല്‍​ക്കു​ന്ന ഭി​ന്ന​ത​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സിന്റെ വി​ല​യി​രു​ത്ത​ല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button